Although almost 30 Years have gone by since the Movie “നോക്കെത്താ ദൂരത്ത് കണ്ണും നട്ട്” hit the screens, this number “ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്” a solo by Yesudas remains evergreen in my memory. The Lyric by Bichu Thirumala is so heartrending and complemented with tuneful music by Jerry Amaldev and rendered soulfully by Yesudas that each time when I listen to this number I can’t help feeling close to tears!!
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളി മലര്‍ തേന്കിളി
പൈങ്കിളി മലര്‍ തേന്കിളി
മഞ്ഞു വീണതറിഞ്ഞില്ല പൈങ്കിളി മലര്‍ തേന്കിളി
വെയില്‍ വന്നു പോയതറിഞ്ഞില്ല പൈങ്കിളി മലര്‍ തേന്കിളി
ഓമലേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്
പൈങ്കിളി മലര്‍ തേന്കിളി
വന്നു നീ വന്നു നിന്നു നീയെന്റെ ജന്മ സാഫല്യമേ
പൈങ്കിളി മലര്‍ തേന്കിളി
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളി മലര്‍ തേന്കിളി
തെന്നലും മകളേകിയോ കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലെ മാമയില്‍ നീലപീലികള്‍ വീശിയോ
പൈങ്കിളി മലര്‍ തേന്കിളി
എന്റെ ഓര്മ്മ യില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളി മലര്‍ തേന്കി്ളി
പൈങ്കിളി മലര്‍ തേന്കിളി
I request you to take a moment to enjoy the Video clip of this beautiful song:
PADMINI AND NADIYA MOIDU ON SCREEN
1 comment:
കൊള്ളാം എത്ര കേട്ടാലും കൊതി തീരാത്ത ഒരു ഗാനം
Post a Comment